ശാന്ത(69) നിര്യതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ തെന്നാരംവാക്കയില്‍ ബാലന്റെ ഭാര്യ ശാന്ത(69) നിര്യതയായി. മക്കള്‍: ശിവദാസ്, മനോഹരന്‍, ശ്യാമള, ഷീജ. മരുമക്കള്‍:സുബ്രഹ്മണ്യന്‍, ബാബു.

Share news
error: Content is protected !!
Scroll to Top