വീടുകളില്‍ പരക്കെ മോഷണം.

വള്ളിക്കുന്ന് : തിങ്കളാഴ്ച അത്താണിക്കല്‍ മുതല്‍ ഒലിപ്രംകടവ് വരെയുള്ള പത്തിലധികം വീടുകളില്‍ മോഷണം നടന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. പലവീടുകളുടെയും മുന്‍ വാതില്‍ തുറന്നാണ് മോഷണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top