റൂണിക്ക് ആസ്തി 425 കോടി

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ ഏറ്റവും സമ്പന്നന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെയന്‍ റൂണി. സണ്‍ഡേ ടൈംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സമ്പന്നതയില്‍ രണ്ടാം സ്ഥാനത്ത് റൂണിയുടെ തന്നെ ടീമംഗമായ റിയോ ഫെര്‍ഡിനാന്റ് ആണ്. 350 കോടിയാണ് റിയോയുടെ ആസ്തി. മൂന്നാം സ്ഥാനത്ത് സ്റ്റോക്ക് സിറ്റി സ്‌ട്രൈക്കറായ സ്‌മൈക്കല്‍ ഓവന്‍ ആണ്. സ്‌മൈക്കലിന്റെ ആസ്തി316 കോടിയാണ്. നാലാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റെയന്‍ ഗിഗ്‌സും ചെല്‍സിയുടെ ഫ്രാങ്ക് ലാമ്പാടും ആണ്. ഇവരുടെ ആസ്തി 283 കോടി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top