രാജശ്രീ വാര്യര്‍ക്ക് ദേശീയ നൃത്ത അവാര്‍ഡ്

1354026123_1354026123_1354026123_rajasreeEതിരു : പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ക്ക് ഭരതനാട്യത്തിനുള്ള ദേവദാസി ദേശീയ അവാര്‍ഡ് . ഭുവനേശ്വറില്‍ സെപ്റ്റംബറില്‍ 26 ന് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക.  ദേവദാസി ദേശീയ നൃത്തമേളയിലാണ് അവാര്‍ഡ് ദാനം.

Share news
error: Content is protected !!
Scroll to Top