രജീഷുമായി പാര്‍ടിക്ക് ബന്ധമില്ല ; ഇ. പി ജയരാജന്‍

ദില്ലി : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ രജീഷുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം ക്ന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍. ഇന്നു നടക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനായി ദില്ലിയില്െത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

പുനരന്വേഷിക്കുകയാണെങ്കില്‍ കൊച്ചനിയന്‍ വധവും നാല്‍പാടി വാസു വധവുമാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും അദേഹം കൂട്ടി ച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top