മൊയ്തീൻ കുട്ടി (70 ) നിര്യാതനായി.

പരപ്പനങ്ങാടി: ചെറമംഗലം അങ്ങാടി യിലെ വ്യാപാരിയും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ തടത്തിൽ പുന്നത്താട്ടിൽ മൊയ്തീൻ കുട്ടി (70 ) നിര്യാതനായി.

ഖബറടക്കം: ഞായറാഴ്ച്ച  രാവിലെ 9 ന് ചെറമംഗലം മഹല്ല് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: ആമിന .

മക്കൾ: ഫൈസൽ, അൻവർ, മുജീബ്, നിസാർ. മരുമക്കൾ: റംല, സുഹറ, ജംഷിന, ഷഹലജാസ്മിൻ.

Share news
error: Content is protected !!
Scroll to Top