ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമ ബഷീര്‍(54)നിര്യാതനായി

പരപ്പനങ്ങാടി:ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമ പള്ളിപ്പുറം കുഞ്ഞിരായീന്‍ ഹാജിയുടെ മകന്‍ മുഹമ്മദ്‌ ബഷീര്‍(54)നിര്യാതനായി.ഖബറടക്കം ഇന്ന്(ഞായര്‍) പകല്‍ പത്തുമണിക്ക് പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ:ഫാത്തിമ. മക്കള്‍:മുഹമ്മദ് സാദിഖ്,മുഹമ്മദ്‌ സഫീര്‍. സഹോദരങ്ങള്‍:സൈതലവി,അഷ്‌റഫ്‌,അസീ സ്‌

Share news
error: Content is protected !!
Scroll to Top