മൂംബൈ നാവികസേന മുങ്ങിക്കപ്പല്‍ അപകടത്തില്‍ തലശ്ശേരി സ്വദേശിയും

കണ്ണുര്‍ :കഴിഞ്ഞ ദിവസം മൂംബൈയില്‍ കടലില്‍ തീപിടിച്ച ഇന്ത്യന്‍ നാവികസേനയുടെ മൂങ്ങികപ്പലില്‍ തലശ്ശേരി സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം ലഭിച്ചു.
തലശ്ശേരിക്കടുത്ത് കൊളശ്ശേരി സ്വദേശിയായ കൃഷ്ണദാസിന്റെ മകനായ.വികാസാണ്(23) മുങ്ങിക്കപ്പലിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് പിതാവ് കൃഷ്ണദാസ് മുംബൈയിലേക്ക് തിരച്ചിട്ടുണ്ട്.
നടി അഞ്ജു അരവിന്ദന്റെ അചഛന്റെ അനുജന്റെ മകനാണ് വികാസ്.
ഈ അപകടത്തില്‍ പെട്ട കപ്പലില്‍ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വിഷ്ണുവും ഉള്‍പ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top