മുഹമ്മദ് സലീം

മലപ്പുറം : വലിയങ്ങാടി കൂത്രാടന്‍ മൂസകുട്ടി മകന്‍ മുഹമ്മദ് സലീം (52) നിര്യാതനായി. മാതാവ് – കദീജ, ഭാര്യ – തോട്ടോളി താഹിറ, മക്കള്‍ – ശബ്‌ന, ശബീര്‍, സമീര്‍, സഹീര്‍. മരുമക്കള്‍: ഹംസ (ഹാജിയാര്‍പള്ളി), സല്‍മത്ത് (താണിക്കല്‍); സഹോദരി: ഹസീന, സഹോദരി ഭര്‍ത്താവ്: തോട്ടോളി ഹക്കീം (മക്കരപ്പറമ്പ്)

 

Share news
error: Content is protected !!
Scroll to Top