മുസ്ലിം വെല്‍ഫെയര്‍ കമ്മറ്റിയുടെ അവാര്‍ഡ് ദാനം.

പാലത്തിങ്ങല്‍ : വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പലത്തിങ്ങല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ജിദ്ദ പാലത്തിങ്ങല്‍ ഏരിയ മുസ്ലിംലീഗ് വെല്‍ഫയര്‍ കമ്മിറ്റി അവാര്‍ഡ്ദാനം നടത്തി. പാലത്തിങ്ങല്‍ അങ്ങാടിയില്‍ വെച്ച് നടന്ന ചടങ്ങ് വ്യവസായ വകപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, കുട്ടി അഹമ്മദ്കുട്ടി,അഡ്വ.പിഎംഎ സലാം,അന്‍സാരി തില്ലങ്കേരി, ഉമ്മര്‍ ഒട്ടുമ്മല്‍, വി പി ഹസ്സന്‍കോയ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top