മുഖ്യമന്ത്രി ഇന്ന് ബഹറൈനില്‍

സന്ദര്‍ശനം ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ഏററുവാങ്ങാന്‍ 
ബഹറൈന്‍ ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി ഇന്ന് വ്യാഴാഴ്ച ബഹ്‌റൈനിലെത്തും യുഎന്നിന്റെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാനാണ് മുഖ്യമന്ത്രി ഇവിടെയത്തുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ സക്രട്ടറി ബാന്‍കിന്‍ മൂണ്‍ അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങല്‍ പങ്കെടുക്കുന്നുണ്ട്.
ഏഷ്യ പസഫിക് മേഖലയിലെ മികച്ച പൊതുസേവനത്തിനുള്ള അവര്‍ഡ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ്.
ഇതിനു പുറമെ മുഖ്യമന്ത്രി മറ്റു പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top