ജയന്‍ അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍

എണ്‍പതുകളില്‍ മലയാള സിനിമയെ ശരീര പ്രൗഢി കൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ ജയന്റെ ജീവിതം ഇന്നു മലയാളികളുടെ ഹൃദയത്തില്‍ പൗരുഷത്തിന്റെ പ്രതീകമായി ജീവിക്കുന്ന ആ മഹാനടന്റെ ഇതിഹാസ മാനങ്ങളുള്ള വ്യക്തിത്വവും കഥകളെ വെല്ലുന്ന ജീവിതവും അനാവരണം ചെയ്യുന്ന പുസ്തകം.
ടി കെ . കൃഷ്ണകുമാന്‍ എഴുതിയ ‘ജയന്‍ അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍’ എന്ന കൃതി ഒലീവ് ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. 320 രൂപയാണ് പുസ്തകത്തിന്റെ വില.

 

 

Share news
error: Content is protected !!
Scroll to Top