മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോഴിക്കോട് ക്യാമ്പ് നടത്തുന്നു.

യുറോപ്യന്‍ ഫുട്‌ബോളിലെ അതികായകന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കോച്ചിങ് ക്യാമ്പ് കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും നടക്കും.

ഓഗസ്റ്റ് 25,26 തിയ്യതികളിലാണ് ക്യാമ്പ്. തിരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്ക് വിദേശത്ത് പരിശീലനം നല്‍കും.

Share news
error: Content is protected !!
Scroll to Top