മമ്മുട്ടി അച്ചനാകുന്നു..

മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹീറോ ഭരത് മമ്മുട്ടി ഇതുവരെ വേഷമിട്ടതില്‍ നിന്ന് വ്യത്സ്തമായ റോളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഒരു കൃസ്ത്യന്‍ പള്ളിയിലെ അച്ചനായാണ് മമ്മുട്ടിയെത്തുന്നത്.

റെഡ്വവൈനൊരുക്കി ശ്രദ്ധേയനായ സംവിധായകനായ സലാം ബാപ്പുവിന്റെ പുതിയ പ്രൊജക്ടിലാണ് ഒരു കൃസ്ത്യന്‍ പാതിരിയുടെ വേഷമണിയാനുളല ഭാഗ്യം മമ്മുട്ടി്ക്ക് ലഭിച്ചിരിക്കുന്നത്
ഇപ്പോള്‍ മലയാളസിനിമയില്‍ ആള്‍ത്താരകളിലെ കഥകള്‍്ക്ക് നല്ല കാലമാണ്
റോമന്‍സ്, ദാവീദ ആന്റ്് ഗോലിയത്ത്,ആമേന്‍ പറുദീസ എന്നിവക്ക് പുറമെ ഇതാ ഒരു മമ്മുട്ടി ചിത്രവും.

Share news
error: Content is protected !!
Scroll to Top