മത്സ്യത്തൊഴിലാളി യൂണിയന്‍ സായാഹ്ന ധര്‍ണനടത്തി.

താനൂര്‍: കടല്‍ സുരക്ഷ ഉറപ്പാക്കുക, മത്സ്യ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മത്സ്യത്തൊഴിലാളി യൂണിയന്‍ താനൂര്‍ ഏരിയാകമ്മിറ്റി ഒസ്സാന്‍ കടപ്പുറത്ത്‌ സായാഹ്ന ധര്‍ണനടത്തി.

ധര്‍ണ്ണ മത്സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറി എം ബാപ്പുട്ടി കൂട്ടായി ഉദ്‌ഘാടനം ചെയ്‌തു. ഗഫൂര്‍ ഉണ്ണ്യാല്‍ അധ്യക്ഷനായ ചടങ്ങില്‍ സിപിഐഎം ഏരിയ സെക്രട്ടറി ഇ ജയന്‍, എം അനില്‍ കുമാര്‍, ടി പി യൂസഫ്‌ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top