തിരൂരങ്ങാടി: പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൊബൈല്‍ഫോണ്‍ വഴി മണല്‍മാഫിയ സംഘങ്ങള്‍ക്ക് വിവരമെത്തിക്കുന്ന ഇന്‍ഫോര്‍മറെ തിരൂരങ്ങാടി പോലീസ് പിടികൂടി.
കക്കാട് കരിമ്പില്‍ സ്വദേശി വടക്കന്‍ മുജീബിനെയാണ് തിരൂരങ്ങാടി എസ്‌ഐ സുനില്‍ അറസ്റ്റുചെയ്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




