ഫറോക്ക്: എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് പ്രൊഫ: പി. മമ്മതിന്റെ ഭാര്യാ പിതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായ തയ്യില്‍ അബൂബക്കര്‍(83) നിര്യാതനായി. ഇന്ന് വൈകീട്ട് മൂന്നു മണിക്കായിരുന്നു അന്ത്യം. മക്കള്‍: മുനീറ(റിട്ട.ടീച്ചര്‍ കണ്ണൂര്‍), ബഷീര്‍(ഫയര്‍ഫോഴ്‌സ് കോഴിക്കോട്), നബീസ(ജെഡിറ്റി),സഹീറ, റഷീദ.
ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് ഫറോക്ക് പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





