ഭാമ ഗ്ലാമറസ്സാകുന്നു!!

മോളീവുഡുലെ ശാലീനസൂന്ദരി ഭാമ ഇനി മറ്റൊരു   തകര്‍പ്പന്‍ ഗ്ലാമര്‍  ഗെറ്റപ്പില്‍. മലയാളത്തിന്റെ അനുഗ്രഹം ലോഹിതദാസ് നിവേദ്യം എന്ന ചിത്രത്തിലുടെ പരിചയപ്പെടു്ത്തിയ ഭാമയക്ക് പിന്നീട് അത്ര ശ്രദ്ധേയമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല.

പിന്നീട് കന്നടസിനിമാലോകത്തേക്ക് മോദലശാല എന്ന ചിത്രത്തിലൂടെ കാലെടുത്ത വെച്ച ഭാമയെ ഇരുകൈയ്യും നീട്ടിയാണ്് കന്നഡിഗര്‍ സ്വീകരിച്ചത്. ഇവിടെയും ഗ്രാമീണസുന്ദരിയുടെ വേഷം തന്നയാണ് ഭാമയെ തേടിയെത്തിയത്. എന്നല്‍ ഇപ്പോഴിതാ ഭാമ കളം മാറ്റിചവിട്ടുന്നു. ഓട്ടോ രാജ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് ഇതു വരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത് വളരെ ഗ്ലാമറസ്സായാണ് സെക്‌സിയായ വേഷത്തിലാണ് ഭാമയെത്തുന്നത്
ഭാമ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതും കമ്മിറ്റ് ചെയ്തിട്ടുള്ളതുമായ 9 ചിത്രങ്ങളില്‍ അഞ്ചും കന്നടത്തിലാണ്.

ഏതായാലും മലയാളത്തിലും ഇത്തരം ഗ്ലാമര്‍ വേഷത്തിലെത്തുമോ എന്ന ആകാക്ഷയിലാണ് കേരളത്ത്ിലെ ഭാമയുടെ ആരാധകര്‍.

Share news
error: Content is protected !!
Scroll to Top