റെയില്‍വേ ഗേറ്റ് ഉടന്‍ തുറക്കുമെന്ന് ആര്‍ബിഡിസിയുടെ ഉറപ്പ്

പരപ്പനങ്ങാടി: മേല്‍പ്പാലഅടച്ചിട്ടത്തിന്റെ അനുബന്ധ റോഡിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി അടച്ചിട്ട പരപ്പനങ്ങാടി റെയില്‍വേ് ഗേറ്റ് മൂന്ന് ദിവസത്തിനകം തുറക്കുമെന്ന് ആര്‍ബിഡിസിയുടെ ഉറപ്പ് നല്‍കി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ് ആര്‍ബിഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അബ്ദുള്ള കുട്ടി ഈ ഉറപ്പ് നല്‍കിയത്. ഗേറ്റിന്റെ കിഴക്ക് ഭാഗം ഗതാഗത യോഗ്യമാക്കിയതിനു ശേഷമയായിരിക്കും ഗേറ്റ് തുറന്നു കൊടുക്കുക.

ലെവല്‍  ക്രോസ്  ഗേറ്റ് തുറന്ന് കൊടുക്കുന്നതോടെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം വീണ്ടും നീളുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top