ലണ്ടന്‍ ലണ്ടനില്‍ 34കാരിയായ ഇന്ത്യക്കാരിയും രണ്ട് പെണ്‍കുട്ടികളും വീട്ടിനുള്ളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.യ ഗൂജറാത്ത് സ്വദേശിയായ ഹീന സോളങ്കിയാണ് ഒമ്പതും നാലും വയസ്സുള്ള സ്വന്തം മക്കളോടൊപ്പം മരിച്ചത്. വീട്ടിനുള്ളിലേക്ക വിഷവാതകം കയറ്റി വിട്ട് കുട്ടികള്‍ക്കൊപ്പം സ്വയം ജീവനൊടുക്കകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെങ്ങിലും പോലീസ് അന്വഷണം നടത്തി വരികയാണ്.
വെസ്റ്റ് ലണ്ടനിലെ റ്യു സ്ലിപ്പിലാണ് ഇവരുടെ വീട്. ജാസ്മിനും പ്രിഷയുമാണ് മക്കള്‍.
ഭര്‍ത്താവും കുടുംബവുമാണ് സംഭവം പോലീസിനെ അറിയിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




