വള്ളിക്കുന്ന്: ജീപ്പിന് പിറകില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് കൊടക്കാട് ആലിന് ചുവടിന് സമീപമാണ് അപകടമുണ്ടായത്. ചെട്ടപ്പടി ഭാത്തേക്ക് പോവുകയായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയ ചോലയില്‍ ശിവദാസന്റെ ബൈക്കാണ് അപകടത്തില്‍ പെട്ടത്.
അപകടതത്തില്‍ സാരമായ് പരിക്കേറ്റ ശിവദാസനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




