ബിജുവിനായി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ്സ് നേതാവ്

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനുവേണ്ടി ഹാജരായത് ആലപ്പുഴ ഡിസിസി അംഗം അഡ്വ.ഗുല്‍സാര്‍. അതെ സമയം ബിജുവിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കോടതിയില്‍ ഹാജരായത് ജോലിയുടെ ഭാഗമായാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും ഗുല്‍സാര്‍ പറഞ്ഞു.

കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top