Section

malabari-logo-mobile

ബിജുവിനായി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ്സ് നേതാവ്

HIGHLIGHTS : ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനുവേണ്ടി

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനുവേണ്ടി ഹാജരായത് ആലപ്പുഴ ഡിസിസി അംഗം അഡ്വ.ഗുല്‍സാര്‍. അതെ സമയം ബിജുവിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കോടതിയില്‍ ഹാജരായത് ജോലിയുടെ ഭാഗമായാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും ഗുല്‍സാര്‍ പറഞ്ഞു.

sameeksha-malabarinews

കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!