ബസ് സമരം മാറ്റി വെച്ചു.

തിരു: നാളെയും മറ്റന്നാളും നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജൂലൈ 18 ന് സൂചനാ പണിമുടക്ക് നടത്തും.

Share news
error: Content is protected !!
Scroll to Top