ബര്‍ഗറും നീരാളിയും കൊണ്ട് നാണം മറിച്ച് ന്യൂസിലന്റ് പ്രധാന മന്ത്രിയുടെ മകള്‍

ബര്‍ഗറും നീരാളിയും കൊണ്ട് നാണം മറിച്ച് ന്യൂസിലന്റ് പ്രധാന മന്ത്രിയുടെ മകള്‍

കമ്പോള വല്‍ക്കരണ കാലത്ത്് കച്ചവട തന്ത്രങ്ങളുടെ ഭാഗമായി പെണ്ണുടലുകള്‍ വില്‍പ്പനച്ചരക്കാക്കുന്ന വാര്‍ത്തയില്‍ പുതമയല്ലാതായിരിക്കുകയാണ്. എന്നാല്‍ ഒരു രാജ്യത്തെ പ്രധാന മന്ത്രിയുടെ മകള്‍ തന്നെ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരിക്കുകയാണ്. ന്യൂസിലന്റ് പ്രധാന മന്ത്രി ജോണ്‍ കീയുടെ മകള്‍ സ്റ്റെഫാനി കെയുടെ ചൂടന്‍ ചിത്രങ്ങള്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പുറത്തു വന്നതാണ് വിവാദമായത്.

പാരീസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ പഠിക്കുന്ന സ്റ്റെഫാനി അടുത്തമാസം പാരീസില്‍ നടക്കുന്ന ഡിസൈന്‍ മീറ്റിലേക്ക് വേണ്ടിയാണ് നഗ്നയായി പ്രത്യക്ഷ പെട്ടിരിക്കുന്നത്.

മേല്‍ വസ്ത്രം ധരിക്കാതെ ചെറിപഴം കടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഏറ്റവും വിവാദമായിരിക്കുന്നത്. നിലത്തു കുടന്ന് ബര്‍ഗറു കൊണ്ട് തന്റെ സ്തനങ്ങള്‍ മറയ്ക്കുന്ന ചിത്രവും നീരാളി കൊണ്ട് സ്വകാര്യത മറക്കുന്ന ചിത്രവും ചൂടേറിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

ഏതായാലും മകളുടെ ഈ പ്രവൃത്തി പ്രധാന മന്ത്രി ജോണ്‍ കെയുടെ തലവേദന കൂട്ടിയിരിക്കുകയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top