തിരു സോളാര്‍ തട്ടിപ്പ് കേസ് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകള്‍ ഉപയാഗിക്കുന്നതിന് സക്രട്ടറിയേറ്റി്ലെ കന്വ്യൂട്ടറുകള്ക്ക് വിലക്ക്.
സെക്രട്ടറിയേറ്റിനകത്ത് ഈ വെബ്സൈറ്റുകളടക്കം തിരഞ്ഞെടുത്ത സൈറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് പുതിയ നിര്‍ദ്ദേശം.
സോളാര്‍ തട്ടിപ്പുകേസില്‍ ഫേസബുക്കില്‍ പോസ്റ്റിട്ടതിന് മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളി്ല് സസ്പന്റ് ചെയ്തിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



