HIGHLIGHTS : വള്ളിക്കുന്ന്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിലുള്ളില്‍
വള്ളിക്കുന്ന്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിലുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് റെയില്‍ വേസ്റ്റേഷന് അടുത്തുള്ള പേരത്തറ സുബ്രഹ്മണ്യന്റെ മകള്‍ കാരുണ്യ(16)നെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച 2.30 നാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
തിരൂര്‍ ബോയ്സ് സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയാണ്. അമ്മ : തങ്കം. സഹോദരി: താരുണ്യ.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക