കൊച്ചി : ഒരമ്മ ഒമ്പത് വയസ്സുള്ള തന്റെ മകളെ 65 വയസ്സുകാരനടക്കം പലര്‍ക്കും കാഴ്ചവെച്ചു. എറണാകുളും വൈപ്പിനിലാണ് സംഭവം. കുട്ടി ഈ വിവരം തന്റെ ഒപ്പമുള്ള കുട്ടികളോട് പറയുകയും കുട്ടികള്‍ അധ്യാപകരോട് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
പ്രതികള്‍ രക്ഷപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അതീവരഹാസ്യമായിട്ടാണ് അന്വേഷണം നടക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




