പ്രകാശന്‍ മുണ്ടംകുഴി(46)

വള്ളിക്കുന്ന്: കെ എസ് ആര്‍ ടി സി മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ പ്രകാശന്‍ മുണ്ടംകുഴി(46)നിര്യാതനായി.

നെഞ്ചുവേദനയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം നാളെ 12 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഭാര്യ : സജ്‌ന. മക്കള്‍: അജ്ഞന,അഖില. അച്ചന്‍: ശങ്കരന്‍. അമ്മ : ദേവു.

Share news
error: Content is protected !!
Scroll to Top