ഗവ.വനിതാ പോളിടെക്നിക്കിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ത്രൂ പോളിടെക്നിക് സ്കീമിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നടത്തുന്ന വിവിധ സൗജന്യ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റിന്റെയും റേഷന്‍കാര്‍ഡിന്റെയും അസ്സല് കോപ്പി സഹിതം ജൂണ്‍ നാലിന് ഗവ. വനിതാ പോളിടെക്നിക്കിലെ സി.ഡി.റ്റി.പി. ഓഫീസില്‍ എത്തണം. ഫോണ്‍ 9961206015, 9946863462.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




