മലപ്പുറം: ആഗസ്റ്റ് 15 ന് പൊന്നാനിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്താനിരുന്ന ഫ്രീഡംപരേഡ് നിരോധിച്ചു കൊണ്ട് മലപ്പുറം ജില്ലാകലക്ടര്‍ ഉത്തരവിറക്കി.
പരേഡും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും 24 മുതല്‍ 25 ദിവസത്തേക്കാണ് നിരോധിച്ചിട്ടുള്ളത്. പൊന്നാനി എംഇഎസ് ഗ്രൗണ്ടിലാണ് പരേഡ് നിശ്ചയിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




