പൂര്‍ണചന്ദ്രന്റെ ആദ്യശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക്

തിരു : തിരുവനന്തപുരം സംഗീത കോളേജില്‍ എല്‍.ഡി.ക്ളര്‍ക്കായി സര്‍ക്കാര്‍ ജോലി നല്‍കിയ സത്യസായി ഓര്‍ഫനേജിലെ പൂര്‍ണചന്ദ്രന്‍ തന്റെ ആദ്യ ശമ്പളമായ 15,128 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

Share news
error: Content is protected !!
Scroll to Top