പാലത്തിങ്ങല്‍ ജുമാ മസ്‌ജിദ്‌ ഉദ്‌ഘാടനം ചെയ്‌തു

11188409_646436885500450_6843985220106873388_nപരപ്പനങ്ങാടി: പുതുക്കി പണിത പാലത്തിങ്ങല്‍ ജുമാ മസ്‌ജിദിന്റെ ഉദ്‌ഘാടനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കാടേരി മുഹമ്മദ്‌ മുസ്ലിയാര്‍ അധ്യക്ഷം വഹിച്ചു. മന്ത്രി പികെ അബ്ദുറബ്ബ്‌,പാണക്കാട്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, ഡോ മുഹമ്മദ്‌ ബഹാവുദ്ദീന്‍ നദവി, അബ്ദുസമദ്‌ പൂക്കോട്ടൂര്‍, കെസി മുഹമ്മദ്‌ ബാലവി, എംടി അബൂബക്കര്‍ ദാര്‌മി, അഹമ്മദ്‌കുട്ടി ബാസവി, സി ചേക്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top