വള്ളിക്കുന്നില്‍ തൊഴിലില്ലായ്‌മ വേതന വിതരണം

വള്ളിക്കുന്ന്‌: ഗ്രാമപഞ്ചായത്തിലെ 2014 ഏപ്രില്‍ മാസം മുതല്‍ ആഗസ്റ്റ്‌ വരയുള്ള തൊഴിലില്ലായ്‌മ വേതനവിതരണം ഏപ്രില്‍ 27,28 തിയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്‌.
തൊഴില്‍ കാര്‍ഡുമായി പഞ്ചായത്ത്‌ ഓഫീസില്‍ നേരിട്ടെത്തി തുക കൈപ്പറ്റാവുന്നതാണ്‌.

Share news
error: Content is protected !!
Scroll to Top