പാട്ടശ്ശേരി വാക്കണ്ടത്തില്‍ പാത്തുമ്മക്കുട്ടി(85)

പരപ്പനങാടി ചെറമംഗലം കുരിക്കള്‍ റോഡിലെ പരേതനായ വലിയാക്കതൊടിഅബവിന്റെ ഭാര്യ പാട്ടശ്ശേരി വാക്കണ്ടത്തില്‍ പാത്തുമ്മക്കുട്ടി(85) നിര്യാതയായി.
മക്കള്‍് മുഹമ്മദ്, പാത്തുമ്മു, പരേതരായ കുഞ്ഞിമുഹമ്മത്,ഹംസ
മരുമക്കള്‍ മുഹമ്മദ്കുട്ടിഹാജി, ബീപാത്തു, ഹവ്വഉമ്മ,നഫീസ
പാട്ടശ്ശേരി വാക്കണ്ടത്തില്‍ അവുരുഹാജി സഹോദരനാണ്.

Share news
error: Content is protected !!
Scroll to Top