Section

malabari-logo-mobile

പാട്ടശ്ശേരി വാക്കണ്ടത്തില്‍ പാത്തുമ്മക്കുട്ടി(85)

HIGHLIGHTS : ചെറമംഗലം കുരിക്കള്‍ റോഡിലെ പരേതനായ വലിയാക്കതൊടിഅബവിന്റെ ഭാര്യ പാട്ടശ്ശേരി വാക്കണ്ടത്തില്‍

പരപ്പനങാടി ചെറമംഗലം കുരിക്കള്‍ റോഡിലെ പരേതനായ വലിയാക്കതൊടിഅബവിന്റെ ഭാര്യ പാട്ടശ്ശേരി വാക്കണ്ടത്തില്‍ പാത്തുമ്മക്കുട്ടി(85) നിര്യാതയായി.
മക്കള്‍് മുഹമ്മദ്, പാത്തുമ്മു, പരേതരായ കുഞ്ഞിമുഹമ്മത്,ഹംസ
മരുമക്കള്‍ മുഹമ്മദ്കുട്ടിഹാജി, ബീപാത്തു, ഹവ്വഉമ്മ,നഫീസ
പാട്ടശ്ശേരി വാക്കണ്ടത്തില്‍ അവുരുഹാജി സഹോദരനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!