കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ എം.എ ഇംഗ്ലീഷ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ (സിസിഎസ്എസ്) പരീക്ഷാഫലം സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ മേയ് 16 ന് പ്രസിദ്ധീകരിക്കും. പിആര്‍ 929/13
കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ എം.എ ഇകണോമിക്സ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ (സിസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പിആര്‍ 930/13
കാലിക്കറ്റ് സര്‍വ്വകലാശാല 2012 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടെക് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, പവര്‍ ഇലക്ട്രോണിക്സ് ആന്റ് ഡ്രൈവ്സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തെര്മല്സിസ്റ്റംസ് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.



