പട്ടാമ്പി സ്വദേശി നായാട്ടിനിടെ വെടിയേറ്റു മരിച്ചു.

മലപ്പുറം: നായാട്ടിനായി പെരിന്തല്‍മണ്ണ ചിരട്ടേരി മനയില്‍ പോയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് രമിച്ചു. പട്ടാമ്പി വിളയൂര്‍ സദേശി ഷൗക്കത്താണ് വെടിയേറ്റ് തല തകര്‍ന്ന് മരിച്ചത്. തോക്കില്‍ തിര നിറക്കുന്നതിനിടെ വെടി അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്ന് ഇയാളോടൊപ്പം ഉണ്ടായിരുന്ന അബ്ദുള്‍ കരീം പറഞ്ഞു. ലൈസന്‍സുള്ള അബ്ദുള്‍ കരീമിന്റെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. അബ്ദുള്‍ കരീമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Share news
error: Content is protected !!
Scroll to Top