നോയിഡയില്‍ 16 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു.

നോയിഡ: 16 വയസ്സുള്ള പെണ്‍കുട്ടിയെ കാറിലെത്തിയ യുവാവ് തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവത്തിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ സോളങ്കി എന്ന യുവാവാണ് പോലീസ് പിടിയിലായത്.

യുവാവ് ഞായാറാഴ്ച രാത്രിയില്‍ കാറില്‍ തന്നെ ബലം പ്രയോഗിച്ച് കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മാനഭംഗപ്പെടുത്തുകയതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top