നാളെ പരപ്പനങ്ങാടിയില്‍ കടമുടക്കം.

പരപ്പനങ്ങാടി : നാളെ പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടമുടക്കം. ജനറല്‍ബോഡിയോഗം നടക്കുന്നതിനാലാണ് കടമുടക്കം. ഉച്ചവരെയാണ് കടമുടക്കം.

കെകെ ഓഡിറ്റോറിയത്തില്‍ വെച്ച് വാര്‍ഷിക ജനറല്‍ബോഡി നടക്കുന്നതിനാലാണിത്.

Share news
error: Content is protected !!
Scroll to Top