Section

malabari-logo-mobile

നാളെ പരപ്പനങ്ങാടിയില്‍ കടമുടക്കം.

HIGHLIGHTS : പരപ്പനങ്ങാടി : നാളെ പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി

പരപ്പനങ്ങാടി : നാളെ പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടമുടക്കം. ജനറല്‍ബോഡിയോഗം നടക്കുന്നതിനാലാണ് കടമുടക്കം. ഉച്ചവരെയാണ് കടമുടക്കം.

കെകെ ഓഡിറ്റോറിയത്തില്‍ വെച്ച് വാര്‍ഷിക ജനറല്‍ബോഡി നടക്കുന്നതിനാലാണിത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!