നമ്മുടെ കുട്ടികള്‍ക്കും വേണം ലൈംഗിക വിദ്യഭ്യാസം: ഈ വീഡിയോ കാണു.

വ്യാപകമായ രീതിയില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ഇടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യഭ്യാസം നല്‍കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അറിഞ്ഞിരികേണ്ട പ്രഥമിക കാര്യങ്ങള്‍ ഉള്‍കൊണ്ട ഈ ചെറിയ വീഡിയോ ക്ലിപ്പിങ് നിങ്ങളും ഒന്നു കാണു.

Share news
error: Content is protected !!
Scroll to Top