നമുക്കൊന്നിച്ചിരിക്കാം… പടം വരയ്ക്കാം..

കോഴിക്കാട് :യൂണിവേഴസല്‍ ആര്‍ട്‌സ് പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമത്തിനൊരുങ്ങുന്നു…

കേരളത്തിലെ പ്രശസ്താരയ ചിത്രകാരന്‍മാരുടെ അപൂര്‍വ്വ സംഗമത്തിന് കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ വേദിയാകുന്നു. 1976-79 കാലഘട്ടത്തില്‍ ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സെപ്റ്റംബര്‍ 18,19 തിയ്യതികളില്‍ നടക്കുന്നു.

Share news
error: Content is protected !!
Scroll to Top