ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി. നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ചകവിതകളുടെ സമാഹാരം ”നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകത്തിന്റെ ആറാം പതിപ്പ് ഒലീവ് ബുക്ക്‌സ് പുറത്തിറക്കി. 1999 ല്‍ പാപ്പിയോണാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. 75 രൂപയാണ് വില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



