തെന്നിന്ത്യന്‍ നടന് ഭരത് വിവാഹിതനായി. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി ജെഷ്ലിയെയാണ് ഭരത് മിന്നു ചാര്‍ത്തിയത്. സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ ലോകത്തുള്ളവര്‍ക്കായി ചെന്നൈയില്‍ സെപ്റ്റംബര്‍ 14 ന് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




