ദില്ലിയില്‍ റഷ്യന്‍ യുവതിയെ കൂട്ട ബലാത്സംഘത്തിന് ഇരയാക്കി

ദില്ലി : വിനോദ സഞ്ചാരിയായ റഷ്യന്‍ യുവതിയെ ദില്ലിയില്‍ ഒരു സംഘം ക്രൂരമായി കൂട്ട ബലാത്സംഘത്തിനിരയാക്കിയതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യുവതി നേരിട്ട് പോലീസ്‌റ്റേഷനിലെത്തിയാണ് പരാതിനല്‍കിയത്. റഷ്യന്‍ യുവതിക്ക് കുറ്റകൃത്യം നടന്ന സ്ഥലം തിരിച്ചറിയാനായെങ്കിലും കൃത്യം ചെയ്തവരെ തിരിച്ചറിയാനായിട്ടില്ല.

യുവതിക്ക് റഷ്യന്‍ ഭാഷ മാത്രം അറിയാവുനന്തുകൊണ്ട് പോലീസ് ദ്വിഭാഷിയുെട സഹായം തേടിയിരിക്കുകയാണ്.

യുവതിയെ ഡല്‍ഹി പോലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

Share news
error: Content is protected !!
Scroll to Top