സംസ്‌കൃതി വള്ളിക്കുന്നിന്റെ ‘മുകുള’ ത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു

വള്ളിക്കുന്ന്: കാല്‍ നൂറ്റാണ്ടിനടുത്ത് അരിയല്ലൂരിലെ സജീവ സാന്നിധ്യമായ സംസ്‌കൃതി വള്ളിക്കുന്നിന്റെ സാസംസ്‌ക്കാരിക പ്രസിദ്ധീകരണമായ ‘മുകുള’ ത്തിലേക്ക് സൃഷ്ടികള്‍ ക്ഷണച്ചു. ആഗസ്റ്റ് 28 ന് ഓണാഘോഷത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന ലക്കത്തിലേക്കുള്ള സൃഷ്ടികള്‍ ജൂലൈ 30 നകം ലഭിക്കണം. കഥ,കവിത,ലേഖനം തുടങ്ങിയ മൗലീകമായതും മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ സൃഷ്ടികളാണ് അയക്കേണ്ടത്. സൃഷ്ടികള്‍ എഡിറ്റര്‍,മുകുളം,c/o സംസ്‌കൃതി വള്ളിക്കുന്ന്,അരിയല്ലകൂര്‍,67312 എന്ന വിലാസത്തിലേക്ക് അയക്കുക.

Share news
error: Content is protected !!
Scroll to Top