ദിലീപിന്റെ പുട്ടുകട

ദിലീപിന്റെ പുട്ടുകടയോ! ആശ്ചര്യപ്പെടേണ്ട….ഇത് നിങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന ദിലീപ് ചിത്രമല്ല കേട്ടോ. ദിലീപും സുഹൃുത്തായ നാദിര്‍ഷയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങാനിരിക്കുന്ന ഹോട്ടലാണ് ‘പട്ടുകട’ .

തികച്ചും കുട്ടനാടന്‍ രുചികളും തെക്കന്‍ കേരളത്തിലെ തനതുരുചികളുമായിരിക്കും പുട്ടുകടയില്‍ വിളമ്പുക.

ബൈപാസ് റോഡിനരികില്‍ ഒബ്രോണ്‍ മാളിന് സമീപം വരുന്ന തിങ്കളാഴ്ച പുട്ടുകടയുടെ ഉദ്ഘാടനം നടക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top