Section

malabari-logo-mobile

സംസ്ഥാന ജനസംഖ്യാവളര്‍ച്ചാനിരക്കില്‍ കുറവ്

HIGHLIGHTS : തൃശൂര്‍: സംസ്ഥാന ജനസംഖ്യാ വളര്‍ച്ചയില്‍ കുറവ്. ജനസംഖ്യയില്‍ 4.5 ശതമനം കുറവാണ്

തൃശൂര്‍: സംസ്ഥാന ജനസംഖ്യാ വളര്‍ച്ചയില്‍ കുറവ്. ജനസംഖ്യയില്‍ 4.5 ശതമനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ജനസംഖ്യ മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്.

2011 ലെ സെന്‍സസ് പ്രകാരം 17378649 സ്ത്രീകളാണുള്ളത്. 16027412 പുരുഷന്‍ മാരുമാണുള്ളത്. ആയിരം പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നാണ് സ്ത്രീപുരുഷാനുപാതം.

sameeksha-malabarinews

2001-2011 ല്‍ 4.91 ശതമാനമാണു വളര്‍ച്ചാനിരക്ക. 1991 -2001 ല്‍ 9.3 ശതമാനമായിരുന്നു.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും എണ്ണം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട്. കര്‍ഷകരുടെ എണ്ണം 5.8 ശതമാനമായി. 11.4 ശതമാനം പേര്‍ കര്‍ഷകത്തൊഴിലാളികള്‍. 34.78 ശതമാനം പേര്‍ തൊഴിലെടുത്ത് ജീിക്കുന്നു. കൂടാതെ ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!