തൊടിയില്‍പള്ളി ഹമീദ്(42)

പരപ്പനങ്ങാടി : പുത്തിരിക്കല്‍ കോര്‍ട്ട് റോഡിനടുത്തെ തൊടിയില്‍പള്ളി ഹമീദ്(42) നിര്യാതനായി. ഭാര്യ : സഫിയ. മക്കള്‍: ഷബ്‌ന,സാഹിര്‍,ശദിന്‍.മാതാവ്: സക്കീന.

ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പരപ്പങ്ങാടി പുത്തരിക്കലിലെ സിഡി വേള്‍ഡ് വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ്.

ബുധനാഴ്ച പകല്‍ 11 മണിവരെ പുത്തരികലിലെ വ്യാപാര സ്ഥാപനങ്ങള്‍ ആദര സൂചകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി എംഎന്‍ മുജീബ്‌റഹ്മാന്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top